Sunday, 21 October 2012

പലതവണ ഏഴുതി, പക്ഷെ.............കളഞ്ഞുപോയി

 
      എന്തെന്നില്ലാത്ത അസ്വസ്ഥത, വായിക്കാനും വയ്യ, ഏഴുതാനും വയ്യ,
മനസ്സ് എവിടെയൊക്കെയൊ ചുറ്റിത്തിരിയുന്നു.
പേടിപ്പിക്കുന്ന ചിന്തകള്‍, സ്വപനങ്ങള്‍,  ഒന്നും ശുഭമായി തോന്നുന്നില്ല,
ചൂഷണം എല്ലാ അര്‍ത്ഥത്തിലും,,,,,,,,,,
     
     മരച്ചില്ലകളില്‍ നിന്നും പൊട്ടിവീണ മാങ്ങാപോലെ, താഴേക്കു പതിക്കുമ്പോള്‍ ഉള്ളിലുണ്ടാകുന്ന ഭയം,
എവിടെയോ എനിക്ക് തെറ്റിയിരിക്കുന്നു.
സുരക്ഷിതത്വം തോനാത്തവിധത്തില്‍, മനസ്സ് അസ്വസ്ഥമായിരിക്കുന്നു.

കിണറ്റിലെ തിരയിളക്കംപോലെ  പേടിപ്പിക്കുന്ന മനസ്സുമായി, നിലാവില്‍, ഉറങ്ങാതെ, ഉറങ്ങാതെ,,,,,,,,,

എവിടെയാണ് ഞാന്‍ അല്ലങ്കില്‍ എവിടെ എത്തി ഞാന്‍ എന്നറിയാതെ, the real relativity problem.
     കള്ളത്തരങ്ങള്‍ ഇഷ്ടപ്പെടാത്ത മനസ്സിന്  സൌഹൃദം

No comments:

Post a Comment